Latestകണ്ണൂര്‍

കേളകം അടക്കാത്തോടിൽ വൻ ലഹരി വേട്ട

മുക്കാൽ ക്വിന്റലോളം ഹാൻസുമായി രണ്ടു പേർ പേരാവൂർ എക്സൈസ് പിടിയിൽ

കർണ്ണാടകയിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ എത്തിച്ച് മൊത്തവില്പന നടത്തുന്ന അടയ്ക്കാത്തോട് പയ്യംപള്ളിൽ ജോർജ്ജുകുട്ടി മകൻ അമൽ പി.വി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്

ഇവരുടെ പക്കൽ നിന്ന് 74 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി