കീഴല്ലൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കീഴല്ലൂർ പഞ്ചായത്ത്
എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
1, ചാലോട്. കെ.വി.ഷീജ (സിപിഎം)
2, എടയന്നൂർ – അബ്ദുൾ ലത്തീഫ് പി.കെ.(എൽഡിഎഫ് സ്വതന്ത്ര)
3, തെരൂർ -എം.വി.നിമ്യ ടീച്ചർ (സിപിഎം)
4, തെരൂർ പാലയോട് – പി.ബാബു (സിപിഎം)
5, എളമ്പാറ-മിനി ടീച്ചർ (സിപിഎം)
6, വെളളിയാംപറമ്പ്- ടി.കെ.ലതിക (സിപിഎം)
7, വായാന്തോട് – പി.പി.ശ്യാംലാൽ(സിപിഎം)
8, കൊതേരി – പി. ലേഖ ((സിപിഎം)
9, പേരാവൂർ – അനിൽകുമാർ (സിപിഎം)
10, പാലയോട് – ഇ.ഷീന(സിപിഎം)
11, കീഴല്ലൂർ -പി.ഷമിൽ (സിപിഎം)
12, കീഴല്ലൂർ നോർത്ത് – റഹ്ഷാന(സിപിഎം)
13, കാനാട് – പി.കെ.ജിഷ (സിപിഎം)
14 പനയത്താംപറമ്പ് കെ. മനോഹരൻ മാസ്റ്റർ (സിപിഎം)