Latest കേരളം സ്വര്‍ണവില കുറഞ്ഞു December 1, 2021December 1, 2021 webdesk കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.