Latest കണ്ണൂര്‍ ഇരിക്കൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി November 11, 2020November 11, 2020 webdesk ഇരിക്കൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥിയെ കാണാതായി.കൂരാരിയിലെ ഫായിദി(15)നെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു.പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്