Latest കേരളം എം സി കമറുദ്ദീന് ജാമ്യമില്ല November 12, 2020November 12, 2020 webdesk ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ധീന് ജാമ്യമില്ല.ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ തള്ളിയത്.കമറുദ്ധീനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവിശ്യപ്പെട്ടു