Latestകണ്ണൂര് കേളകം ഇരട്ടത്തോടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക് November 12, 2020 webdesk കേളകം ഇരട്ടത്തോടിന് സമീപംപിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക് ഒറ്റപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്