Latest കേരളം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട November 13, 2020November 13, 2020 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.83 ലക്ഷത്തിന്റെ സ്വർണവുമായി 2 പേർ പിടിയിൽ. കോഴിക്കോട് വളയം സ്വദേശി ഇസ്മായിൽ,കർണാടകയിലെ റയ്യാൻ ഹസൻ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പിടികൂടിയത്. ഇവരിൽ നിന്നായി 1582 ഗ്രാം സ്വർണമാണ് പിടികൂടിയത്