കല്ലശ്ശേരി മമ്പലത്തിൽ UDf ചരിത്ര വിജയം നേടുമെന്ന് മമ്പലം മുസ്ലീം ലീഗ് പ്രസിഡണ്ട് എസ്സ് കെ പി സക്കരിയ

കല്ലശ്ശേരി മമ്പലത്തിൽ UDf ചരിത്ര വിജയം നേടുമെന്ന് മബലം മുസ്ലീം ലീഗ് പ്രസിഡണ്ട് എസ്സ് കെ പി സക്കരിയ .ഏഴോം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തസ്ലീം കെ അടിപ്പാലം യു ഡി എഫ് സ്ഥാനാർത്ഥി.

തദ്ധേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പ്രചരണം അവശത്തോടെ മുന്നേറുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലാണ് ഏഴോം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് എരിപുരത്ത് യൂത്ത് ലീഗ് ഏഴോം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തസ്ലിം അടിപ്പാലം യു ഡി എഫ് സ്ഥാനാർത്ഥിയാണ്.

കല്ലശ്ശേരി മണ്ഡലത്തിൽ UDf സ്ഥാനാർത്ഥി പ്രഖ്യാപനം ഞായറാഴ്ചയോടെ പൂർത്തിയാകും. UDF ചരിത്ര വിജയം നേടുമെന്ന് മുസ്ലിം ലീഗ് കല്ലശ്ശേരി മണ്ഡലം പ്രസിഡണ്ട് സെക്കറിയ പറഞ്ഞു

സാജിദ് കെ ടി, അബ്ദുള്ള ഏഴോം തുടങ്ങിയവർ സംബന്ധിച്ചു.