സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മെയ് 21ന് കണ്ണൂർ തളാപ്പ് ചിൻമയ മിഷൻ കോളേജിൽ നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട ഹാൾടിക്കറ്റോ, നിരസന അറിയിപ്പോ ലഭിക്കാത്തവർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0497 2999201.