‘ഫോറൻസിക്’ ഹിന്ദി റീമേക്കിൽ ടൊവിനോയ്ക്ക് പകരക്കാരനായി വിക്രാന്ത്

കൊവിഡിൻ മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടോവിനോ തോമസിൻറെ ഫോറൻസിക് സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിൻ തയ്യാറെടുക്കുകയാണ്. അനിറ പ്രവർത്തകരാണ് ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടത്. ചിത്രം ജൂൺ 24 ൻ സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ടൊവീനോ അവതരിപ്പിക്കുന്ന വേഷത്തിലാണ് വിക്രാന്ത് പ്രത്യക്ഷപ്പെടുന്നത്. രാധിക ആപ്തെയാണ് മംമ്ത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി ഫിലിംസിൻറെ ബാനറിൽ ഹിന്ദിയിൽ മാൻസി ബംഗ്ലായാണ് ചിത്രം നിർമ്മിക്കുന്നത്.