ജനിച്ച് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ വച്ച് നിലത്ത് വീണു.
തിരുവനന്തപുരം: ജനിച്ച് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ വച്ച് നിലത്ത് വീണു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥ.വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
സുരേഷ് കുമാര്‍- ഷീല ദമ്പതികളുടെ ആൺകുട്ടിയാണ് നിലത്തു വീണത്. ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു