Latest കണ്ണൂര് വാഹനാപകടത്തിൽ യുവാവ് മരിച്ചു December 5, 2020December 5, 2020 webdesk കുറുമാത്തൂർ ഡയറിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു കുറുമാത്തൂർ സ്വദേശിയായ രാജേഷ്(25) ആണ് മരിച്ചത്. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.