പെരുമ്പാവൂരിൽ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൊച്ചി: പെരുമ്പാവൂരിൽ നാലംഗ കുടുംബത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പാറപ്പുറത്തുകുടി വീട്ടില്‍ ബിജു(45), ഭാര്യ അമ്ബിളി(40), മക്കളായ ആദിത്യന്, അര്ജ്ജുന് എന്നീ വരാണ് മരിച്ചത്.
ബിജുവിന് ചിട്ടി നടത്തിപ്പില്‍ ഏകദേശം മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
ബിജുവിന്റെയും, ഭാര്യയുടെയും മൃതദേഹം കിടപ്പുമുറിയിലും, മക്കളുടേത് ഹാളിലുമാണ് കണ്ടെത്തിയത്.