14 മുതിര്‍ന്നവരും 4 കുട്ടികളും അപകടത്തില്‍ മരിച്ചു.149 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി.മുഖ്യമന്ത്രി.രക്ഷാപ്രവര്‍ത്തം നടത്തിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.