ജില്ലയില്‍ 160 പേര്‍ക്ക് കൊവിഡ്
ജില്ലയില്‍ 160 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 2 പേര്‍ക്കും 4 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ്സ്ഥിരീകരിച്ചത്.
ഇന്ന്കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 14
ആന്തുര്‍നഗരസഭ 1
കൂത്തുപറമ്പ്നഗരസഭ 1
പാനൂര്‍നഗരസഭ 4
പയ്യന്നൂര്‍നഗരസഭ 9
ശ്രീകണ്ഠാപുരംനഗരസഭ 2
തലശ്ശേരിനഗരസഭ 10
മട്ടന്നൂര്‍നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 2
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരുവേശ്ശി 3
കടമ്പൂര് 4
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയംമലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 7
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മൊകേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 2
പായം 2
പേരാവൂര്‍ 5
പിണറായി 6
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
മാഹി 3
ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കുഞ്ഞിമംഗലം 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നുംവന്നവര്‍:
കാങ്കോല്‍ആലപ്പടമ്പ 1
മുഴപ്പിലങ്ങാട് 1
ആരോഗ്യപ്രവര്‍ത്തകര്‍:
പയ്യന്നൂര്‍നഗരസഭ 1
കതിരൂര്‍ 1
പേരാവൂര്‍ 1
ഉദയഗിരി 1