Latestകേരളം സ്വർണവില കുറഞ്ഞു February 2, 2021 webdesk സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയിൽ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്.