Latestകണ്ണൂര് പാപ്പിനിശ്ശേരി റെയിൽവെ മേൽ പാലത്തിൽ വിജിലൻസ് പരിശോധന February 11, 2021 webdesk പാപ്പിനിശ്ശേരി റെയിൽവെ മേൽ പാലത്തിൽ വിജിലൻസ് പരിശോധന. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്നാണ് പരിശോധന പാലാരിവട്ടം മേൽപ്പാലം പണിത ആർപി എസ് കമ്പനിയാണ് മേൽപാലവും പണിയാൻ കരാർ എടുത്തത്. 2013 ൽ പണി തുടങ്ങിയ പാലം 2018 ലാണ് പൂർത്തിയായത്.