Latest ദേശീയം റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. February 8, 2023February 8, 2023 webdesk റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. തീരുമാനം ധന നയ സമിതിയുടേത് . റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി . ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും