Latestകേരളം സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഹർജി സുപ്രീംകോടതി തള്ളി. February 20, 2023 webdesk സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാർലിമെന്റിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി കൂട്ടിച്ചേർത്തു. ബിജെപി നേതാവ് അശ്വിനീ കുമാർ ഉപാധ്യ നൽകിയ ഹർജിയിൽ ആണ് വിധി.