വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തായിനേരി പള്ളി ഹാജി, കോയാക്സില് റോഡ്, ഉളിയം ഐ എസ് ഡി സ്കൂള്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 23 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ റിലയന്‍സ് കാടാച്ചിറ (ഓഫീസ് പരിസരം), കാടാച്ചിറ എച്ച് എസ്, ആടൂര് വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 23 വ്യാഴം രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും ചാല സോളാര്‍, തന്നട, മായാബസാര്‍, ഇല്ലത്ത് വളപ്പില്‍, ഹാജിമുക്ക്, മെപ്പൊയില്‍ കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും ആശാരി കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 12 മണി വരെയും കോവിലകം, അടൂര്‍ കനാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ 2.30വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാറക്കാടി, കൊയ്യം എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണ്ണംകുണ്ട് ഭാഗങ്ങളില്‍ ഫെബ്രുവരി 23 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.