വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച് ടി ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍, ജനശക്തി, ഫ്ളവേഴ്സ് ടി വി, എളയാവൂര് വയല്‍, എളയാവൂര് ടെംപിള്‍, ദുര്‍ഗ, എളയാവൂര് കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ മെയ് 10ന് ബുധനാഴ്ച രാവിലെ 8:30 മുതല്‍ ഉച്ചക്ക് 1 മണി വരെയും
ചങ്ങാട്ട് കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10ന് ബുധനാഴ്ച രാവിലെ 9:30 മുതല്‍ പകൽ 11:30 വരെയും സി പി സ്റ്റോര്‍, മുണ്ടേരിപ്പീടിക, കാപ്പാട് ഹെല്‍ത്ത് സെന്റര്‍, സരവണ മില്ല്, ഡാഫോഡില്‍സ് വില്ല, കാപ്പാട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 10ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2മണി വരെയും, ഡി ടെക്ക്, കിതാപുരം ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ പകൽ 12മണി മുതല്‍ ഉച്ചയ്ക്ക് 2മണി വരെയും,മാതൃഭൂമി, പെരിക്കാട് ഉച്ചക്ക് 2 മണി മുതല്‍ 3മണി വരെയും, സുമയ്യ, വനിതാ ബാങ്ക്, പെര്‍ഫെക്ട്, യൂണിവേഴ്സല്‍ ക്ലബ് എന്നിവിടങ്ങളില്‍ ഉച്ചക്ക് വൈകീട്ട് 3 മണി മുതല്‍ വൈകീട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.