വൈദ്യുതി മുടങ്ങും
പയ്യന്നൂര്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ കെഎസ്ആര്‍ടിസി, മാര്‍ക്കറ്റ്, സെഞ്ച്വറി, റിയാദ് മാള്‍, പി ഡബ്ല്യു ഡി ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ് പരിസരം,തായത്ത് വയല്‍ ഭാഗങ്ങളില്‍ മെയ് 20ന് രാവിലെ എട്ടര മുതല്‍ രണ്ടര വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയിലെ പാട്യം റോഡ്, മതുകോത്ത്, ചേലോറ, ശ്രീരോഷ് 1,2,3, പെരിങ്ങളായി, സൂര്യ1, സൂര്യ 2, വലിയ കുണ്ട് കോളനി, നവഭാരത് കളരി എന്നീ ട്രാന്‍സ്ഫോമര്‍ പരിധികളില്‍ മെയ് 20ന് രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ കോളനി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ മെയ് 20 ന് രാവിലെ എട്ട് മണി മുതല്‍ 10 മണി വരെയും മാവിലാച്ചാല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആര് കെ ബേക്കറി, ഇ എസ് ഐ, ഫാഷന്‍ടെക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ മെയ് 20ന് രാവിലെ എട്ടര മുതല്‍ പത്ത് മണി വരെയും ഉറുമ്പച്ചന്‍കോട്ടം, ഉദയമംഗലം, താഴെമണ്ഡപം, ഏഴര, സലഫിപള്ളി, മുനമ്പ്, ബത്തമുക്ക് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 1മണി വരെയും. ആലിങ്കല്‍, ഭഗവതിവില്ല, ബ്ലോക്ക്, ജിസണ്‍സ്-1, ജിസണ്‍സ് -2 രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും. ജവാന്റോഡ്, കിഴുന്നപ്പാറ, കിഴുന്നപള്ളി 12 മണി മുതല്‍ 3 മണി വരെയും. ഭഗവതിമുക്ക്, മന്ദപ്പന്‍കാവ് ഉച്ചക്ക് 1 മണി മുതല്‍ 4 മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മെയ് 20ന് ഓഫീസ്, ആനപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7മണി മുതല്‍ 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും