വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്മൂല, സിദ്ദിഖ് പള്ളി, മാവിലാച്ചാല്‍, ഏച്ചൂര്‍ കോളനി എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് ശനി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പുന്നക്കാമൂല ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 മണി വരെയും വാണിയന്‍ചാല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വെത്തിലപ്പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് ശനി രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും പൂത്തട്ടക്കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വയെും ജന്നത് നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ 12 മണി വരെയും പൊന്നാങ്കണ്ടി, നീര്ച്ചാല് സ്കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുക്കൂട്ടി, ചൂരല്‍ ഒയോളം, കോംഫി, വസന്ത, ചകിരി, കണ്ണങ്കെ,എസ് ബിസി, ചൂരല്‍, ചൂരല്‍ മിനി, സ്വാദിയഫുഡ്, എച്ച് ടി ന്യൂ സ്റ്റോണ്‍,വട്ടാണപൊയില്,എച്ച് ടി-ഗംഗോത്രി തുടങ്ങിയ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് ശനി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം സെക്ഷന്‍ കീഴില്‍ വേളായി, പെരൂഞ്ഞി, പെരുങ്കടവ്, സ്വാമി മഠം, നെടിയേങ്ങ, നെടിയേങ്ങ സ്കൂള്‍, തോപ്പിലായി കോളനി എന്നിവിടങ്ങളില്‍ ജൂണ്‍ മൂന്ന് ശനി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
ചെമ്പേരി സെക്ഷന്‍ കീഴില്‍ താരചീത്ത, ചക്കാലക്കവല, കുനിയന്‍പുഴ, അറക്കല്‍, ശിവഗിരി, കോട്ടക്കുന്ന് എന്നിവിടങ്ങളില്‍ ജൂണ്‍ മൂന്ന് ശനി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.