മെഗാ ജോബ് ഫെയര്‍ 15ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15ന് പിലാത്തറ സെന്റ് ജോസഫ് കോളേജില്‍ ജ്വാല 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/3djLofAfBssFK8i26 എന്ന ഗൂഗിള്‍ഫോം ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066.
Follow this link to join my WhatsApp group: https://chat.whatsapp.com/F6ptuPYWBSsGwN52rx7nas