Latest കേരളം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു March 9, 2021March 9, 2021 webdesk സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.