Latestകണ്ണൂര്‍ രാജൻ കുട്ടി മാക്കൂൽ സി.പി.എമ്മിലേക്ക് March 9, 2021 webdesk ദളിത് കോൺഗ്രസ് നേതാവ് തലശ്ശേരി കുട്ടി മാക്കൂലിലെ നടമ്മൽ രാജനും കുടുബവും കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് നേരത്തെ സി.പി.എമ്മിന്റെ പേരിൽ ദളിത് പീഡനം ആരോപിച്ച് രംഗത്ത് ആളായിരുന്നു രാജൻ കോൺഗ്രസിൽ ദളിതർക്ക് നേരെയുണ്ടാകുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി