കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കൂത്തുപറമ്പ് മൂരിയാട് സ്വദേശി റയീസിൽ നിന്നാണ് 560 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്
കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന