Latest കേരളം കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ August 16, 2023August 16, 2023 webdesk കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാൻ ശ്രമിച്ചയാള്‍ കൊച്ചി ഇൻഫോപാർക്കിൽ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം.