Latestകണ്ണൂര് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി March 10, 2021 webdesk കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി തമിഴ്നാട് ട്രിച്ചി സ്വദേശിനികളായഷക്കീര ബാനു, മകൾ എന്നിവരിൽ നിന്നാണ് 23 ലക്ഷം രൂപ വരുന്ന 493 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്