Latest കേരളം സ്വര്‍ണ വില വര്‍ധിച്ചു. March 10, 2021March 10, 2021 webdesk കൊച്ചി: സംസ്ഥാനത്ത് ഇന്നു സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,180 രൂപയും പവന് 33,440 രൂപയുമായി.