അഡ്ഹോക്ക് ട്രേഡ്സ്മാന് നിയമനം
കണ്ണൂര്‍:- ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അഡ്ഹോക്ക് ട്രേഡ്സ്മാന് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി ഐ ടി ഐ/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ അസ്സല് പ്രമാണങ്ങളുമായി ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്: www.gcek.ac.in.