Latest കേരളം പാലക്കാട് ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 കിലോ സ്വർണം പിടികൂടി March 11, 2021March 11, 2021 webdesk പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ തൃശൂർ സ്വദേശികളായ മൂന്നു പേർ കസ്റ്റഡിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്