Latest കേരളം പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞു; മൂന്നുപേരെ കാണാതായി September 4, 2023September 4, 2023 webdesk തൃശൂര്‍ പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടം. തിരച്ചില്‍ നടന്നുവരികയാണ്. നാട്ടുകാരായ നാലുപേരാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.