Latest കണ്ണൂര് ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. September 23, 2023September 23, 2023 webdesk ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.നീർവേലി സ്വദേശി പി.സി. സിനാൻ (19) ആണ് മരിച്ചത്.കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം