കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 16 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കാസർഗോഡ് സ്വദേശി നൗഷാദിൽ നിന്നാണ് 349 ഗ്രാം സ്വർണം പിടികൂടിയത്

സൈക്കിളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്