ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

പരിയാരം സ്കൂളിന് സമീപം ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

മാതമംഗലം ഭാഗത്തിൽ നിന്നും തളിപ്പറമ്പിലേക്കു പോകുന്ന സ്വകാര്യ ബസും എതിരെ വരുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്

പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശു പതിയിൽ പ്രവേശിപ്പിച്ചു