വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

മുഴപ്പിലങ്ങാട് കുറ്റിക്കകം മുനമ്പിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.വലിയാകാരമ്പിൽ തൻസീർ -നസരിയ ദമ്പതികളുടെ മകൻ ഷഹബാസ് (13) ആണ് മരിച്ചത്.രാത്രി 9 മണിയോടെ മദ്രസയിൽ നിന്ന് വരുന്നതിനിടെ കാർ ഇടിച്ചാണ് അപകടം