അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്

അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഓ എം ലീന സ്വാഗതം പറഞ്ഞു കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അനിൽകുമാർ , മാനേജർ വിപി കിഷോർ
പി മുകുന്ദൻ എംവി ദേവദാസ്, എംഎം അജിത്ത് കുമാർ, രമേശൻ കരുവാത്ത്, പ്രജുഷാ കെ പ്രധാന അധ്യാപിക ജ്യോതി പി വി., തുളസിദാസ് വി എ ,പി വി ഉല്ലാസ് എന്നിവര്‍ സംസാരിച്ചു .spc കുട്ടികള്‍ flash mob നടത്തി