മുഖ്യപ്രതി അറസ്റ്റില്‍

മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ രണ്ടാനച്ഛനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച മുഖ്യപ്രതി പിടിയില്‍.ഇരിക്കൂര്‍ മാമാനം സ്വദേശി എ സി രാജേഷിന് വെട്ടേറ്റ സംഭവത്തിലാണ് കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് (28) അറസ്റ്റിലായത്.കൂട്ടുപ്രതി അമര്‍നാഥിനായി പെരിങ്ങോം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിഇന്ന് പുലര്‍ച്ചെയാണ് അക്ഷയ്യും അമര്‍നാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്