ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് അപലപിച്ച് സി.പി.ഐ.എം

മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ സിപിഐ(എം) അപലപിച്ചു.
മനുഷ്യാവകാശ സംരക്ഷകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ അപലപിച്ച സി.പി.ഐ(എം) അവർക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.