മാർച്ച് മാസത്തെ റേഷൻ വിഹിതം പ്രഖ്യാപിച്ചു; വെള്ള കാർഡിന് ആറ് കിലോയും നീലയ്ക്ക് രണ്ട് കിലോ അധിക അരിയും
സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വിതരണം നാളെ (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി ഇന്ന് (തിങ്കളാഴ്‌ച) റേഷൻ കടകൾക്ക് അവധിയായിരിക്കും. വിവിധ കാർഡുകൾക്കുള്ള ഈ
Read More