വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വയോധിക ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനികുമാരി ആണ് വീടിന് പിന്നില്‍ ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍
Read More