പാലക്കാട് മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു
പാലക്കാട്: പാലക്കാട് കൂനത്തറയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് കൊല്ലപ്പെട്ടു. കൂനത്തറ കാവുങ്കര വീട്ടില്‍ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്.മദ്യലഹരിയില്‍ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
Read More