ബീവറേജസ് ഷോപ്പുകള്‍ മൂന്ന് ദിനം അടഞ്ഞു കിടക്കും

ഓണം പ്രമാണിച്ച്‌ സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ചയില്‍ രണ്ട് ദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി ലഭിക്കും.

ബാങ്ക് അവധി 27, 28, 29, 31

ബീവറേജസ് ഷോപ്പുകള്‍: 29, 31, സെപ്റ്റംബര്‍ 1.

സ്‌കൂള്‍ അവധി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ.

റേഷൻ കടകള്‍: 29, 30, 31.

സര്‍ക്കാര്‍ ഓഫീസുകള്‍: 27, 28, 29, 30, 31

റേഷൻ കടകള്‍: 29, 30, 31
റേഷൻ കടകള്‍ ഇന്ന് (ഞായറാഴ്ച ) തുറന്നു പ്രവര്‍ത്തിക്കുന്നു. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30ന് ബുധനാഴ്ച അവധി നല്‍കിയിരിക്കുന്നത്.