Latestകേരളം

ബിവറേജസ് കോർപ്പറേഷൻ്റെ കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട്ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചതായി പരാതി

ബിവറേജസ് കോർപ്പറേഷൻ്റെ കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട്ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചതായി പരാതി.മദ്യം അരയില്‍ തിരുകിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് ഷോപ്പ് ഇൻ ചാർജ് ഹൊസ്ദുർഗ് പൊലീസില്‍ പരാതി നല്‍കിയത്.ഇടയ്ക്കിടെ സ്റ്റോക്കില്‍ മദ്യകുപ്പിയുടെ കുറവ് കണ്ടെത്താറുണ്ട്. ബില്ലടിക്കുമ്ബോള്‍ വരുന്ന പിശകായിരിക്കുമെന്നാണ് കരുതിയതെന്നും തങ്ങളുടെ കൈയ്യില്‍ നിന്നും പണമെടുത്ത് അടക്കാറാണ് പതിവെന്നും മാനേജർ പ്രതികരിച്ചു.