കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി ലുലു മാളിലെ ശുചിമുറിയിൽ ക്യാമറ വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്. ക്യാമറ വെക്കാൻ ശ്രമിച്ചയാള്‌ കൊച്ചി ഇൻഫോപാർക്കിൽ ജീവനക്കാരനാണെന്നാണ് ലഭ്യമായ വിവരം.