കേരളം

Latestകേരളം

കാസർകോട്11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും

കാസർകോട് : ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും

Read More
Latestകേരളം

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോര്‍ക്കക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാന്‍- ഇസ്രയേല്‍ -പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ആശങ്കയില്‍ കേരളവും.ഗള്‍ഫ് രാജ്യങ്ങളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക് നിർദ്ദേശം നല്‍കി.

Read More
Latestകേരളം

എസ്.എം.എ. രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

തിരുവനന്തപുരം: കേരളത്തിന്റെ അപൂര്‍വ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം (Risdiplam) മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ

Read More
Latestകേരളം

കണ്ണൂർ ബർണശ്ശേരിയിൽ യുവാവിനെ പൊതുശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ബർണശ്ശേരിയിലെ പൊതുശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്നാസ് ആണ് മരിച്ചത്. ദുരൂഹ സാഹചര്യത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് സിറ്റി പോലീസ്

Read More
Latestകേരളം

ചുട്ടു പൊള്ളി കേരളം,ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ-സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍

Read More
Latestകേരളം

കത്തി കയറി സ്വർണ വില

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. മാത്രമല്ല, ഇന്ന് 2300 രൂപയില്‍ അധികം വര്‍ധിച്ചു.കേരളത്തില്‍ ഇന്ന് ഒരു പവന്‍

Read More
Latestകേരളം

സിനിമക്ക് ബുക്ക് ചെയ്തത് രണ്ട് പേര്‍ മാത്രം; കോഴിക്കോട് കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു

കോഴിക്കോട്: കാണികള്‍ എത്താത്തതിനെ തുടര്‍ന്ന് കോഴിക്കോട്ട് കേരള സ്‌റ്റോറി 2 സിനിമയുടെ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു.കോഴിക്കോട് റീഗല്‍ തീയറ്ററിലാണ് പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തത്. സിനിമക്ക് രണ്ട് പേര്‍

Read More
Latestകേരളം

പൂര്‍ണവിശ്രമം; മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച്‌ രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച്‌ രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോർഡിന്റെ

Read More
Latestകേരളം

എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ടില്‍ ഒരാള്‍ക്ക് പരിക്ക്.അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ

Read More
Latestകേരളം

കോട്ടയത്ത്‌ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍

ചങ്ങനാശേരി : പ്ലസ് വണ്‍ വിദ്യാർഥി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥി കിടങ്ങറ ബസാർ കുന്നന്തറ

Read More