ചൂട് കൂടുന്നു ; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയില്‍ വർദ്ധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം ഇടുക്കിയിലെ മൂന്നാറിലും പത്തനംതിട്ടയിലെ കോന്നിയിലും അള്‍ട്രാവയലറ്റ് സൂചിക 8
Read More