കേരളം

Latestകേരളം

അമിത വേഗതയിലെത്തിയ കാറിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി : അങ്കമാലിയില്‍ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോണ്‍സൻ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ്

Read More
Latestകേരളം

‘റംസാൻ നിലാവ്’പ്രത്യേക കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം : റംസാൻ പ്രമാണിച്ച്‌ പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ കിറ്റ്

Read More
Latestകേരളം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും എസ്‌ഐആർ നടപടികള്‍ പരിശോധിക്കാനുമായാണ് മൂന്ന് ദിനം നീളുന്ന സന്ദര്‍ശനം.വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെത്തുന്ന

Read More
Latestകേരളം

ഓട്ടോയില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാനിടിച്ച്‌ ആറാംക്ലാസുകാരന് ദാരുണാന്ത്യം

മലപ്പുറം: വേങ്ങരയില്‍ സ്കൂള്‍ വാനിടിച്ച്‌ വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീല്‍ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരിച്ചത്.ഓട്ടോയില്‍ നിന്നും

Read More
Latestകേരളം

ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: വിദ്യാര്‍ഥി അടിയേറ്റു മരിച്ചു

കൊല്ലം:ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18)

Read More
കേരളം

കാസര്‍കോട് നിര്‍മ്മാണത്തിലിരിക്കുന്ന സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്: സ്വിമ്മിംഗ് പൂളില്‍ പ്ലംബിംഗ് ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബെള്ളൂർ മുക്കടംഗോളിയിലെ ചിക്കപ്പറൈ, രത്നാവതി ദമ്പതികളുടെ മകൻ പ്രഭാകര റൈ (39) ആണ് മരിച്ചത്.അപകടം സംഭവിച്ച്‌

Read More
Latestകേരളം

തന്ത്രി കണ്ഠര് രാജീവര് ഇഡിക്ക് മുന്നില്‍, കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ഇന്ന് ഹാജരാകാനായിരുന്നു തന്ത്രിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ വെച്ചാണ് തന്ത്രിയെ

Read More
Latestകേരളം

‘ന്യൂട്രിലെവല്‍’ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച്‌ മില്‍മ

തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച്‌ മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ ‘ന്യൂട്രിലെവല്‍’ ആണ് ഇതിലൊന്ന്.ഇതോടെ ആരോഗ്യസംരക്ഷണ ഉല്‍പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ.

Read More
Latestകേരളം

ഒരു സ്കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ല; മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ഒരു സ്കൂള്‍ കോമ്പൗണ്ടും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.ആറ്റുകാല്‍ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി 400 മുതല്‍

Read More
Latestകേരളം

കോട്ടയത്ത്‌ ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് പഴയ കെട്ടിട ഭാഗം തകര്ന്ന് വീണ് പരിക്കേറ്റു ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒഡീഷ സ്വദേശി ഭരത് (50) ആണ്

Read More