കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം
കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ നിയന്ത്രണംവിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കൊച്ചുതോവാള സ്വദേശികളായ യുവാക്കളാണ് മരിച്ചത്. സൂരജ് സിബി (21) ഡോണ്‍ തോമസ്
Read More